കുഞ്ഞോപ്പ
ഞങ്ങളുടെ സഹോദരൻ ആണ് കക്ഷി
ഒരു സകല കലാ വല്ലഭൻ
കൂർമ്മ ബുദ്ധി ,,നല്ല ഫലിത ബോധം ,സ്ഥിരോത്സാഹിയും ..
അച്ഛൻ ഇല്ലാത്ത ഞങ്ങളുടെ കുടുമ്പത്തിന്റെ നെടുംതൂണ്‍ കുഞ്ഞോപ്പ ആയിരുന്നു
എഞ്ചിനീയറിംഗ് ബിരുദം അന്നത്തെ കാലത്ത് ഉണ്ട്..
കൂട്ട് പുരികം..
കരടിയുടെ പോലെ ശരീരം മുഴുവൻ രോമം ... ..
ഒരു കള്ള ച്ചിരി എപ്പോഴും കണ്ണില്‍ ഉണ്ട്.
.അച്ഛന്റെ പൊന്നു മോന്‍ ആണ് കക്ഷി ..
അച്ഛന്‍ ഒരു വിഷ ഹാരിയും,മന്ത്രവാദിയും ,വൈദ്യനും എല്ലാം ആയിരുന്നു..
കുഞ്ഞേട്ടന്‍ആണ് പരികര്‍മി ..എല്ലാ മന്ത്രങ്ങളും അച്ഛന്‍ കുഞ്ഞേട്ടനെ പഠിപ്പിച്ചിരുന്നു..
പാമ്പ് കടിക്കു അച്ഛൻ ഒരു സമഗ്ര ച്ചികിത്സാ രീതി ആയിരുന്നു നോ
ക്കിയിരുന്നതു..കുഞ്ഞേട്ടന്‍ മുറി വായ് വലുതാക്കി രക്തം വലിച്ചു
കളയും..നിരന്തരം ധാര കോരി..രക്തം ഒഴുക്കി കളയും..പച്ച മരുന്ന്
മുറിവായി ല്‍ വച്ചു കെട്ടി വിഷം വലിച്ചു കളയിക്കും .
തല പൊക്കി വച്ചു കിടത്തും..പിന്നെ നിരന്തരം
മന്ത്രം ചൊല്ലി കഷായ വെള്ളം ധാര കോരും.
കൊണ്ട് വരാൻ ഒത്തിരി വൈകി ഇല്ലെങ്കില്‍ രോഗി മരിക്കില്ല..
പിശകാണ് എന്ന് കണ്ടാല്‍ അച്ഛന്‍ പ്രാഥമിക ചികിത്സ എല്ലാം നല്കി വേഗം വലിയ ആശുപത്രിയില്‍ അയക്കും..
അച്ഛന്‍ ഇല്ലെങ്കില്‍ ഇതെല്ലം വലിയ യുക്തിവാദിയും പുരോഗമന ചിന്ത ഗതിക്കാരനും ആയ കുഞ്ഞേട്ടന്‍ ചെയ്യും..
നല്ല ഓർമ്മ ശക്തി ആയതുകൊണ്ട്..
മന്ത്രം എല്ലാം തെറ്റാതെ കൃത്യമായി ചൊല്ലും ..
നല്ല സ്വരം ആണ് താനും..
കുഞ്ഞേട്ടന്‍ ഒരു ചെറിയ മന്ത്രവാദി ആണ് എന്ന് ഒരു ഭയം ഉണ്ട്..
നാട്ടില്‍ എല്ലവര്‍ക്കും...
വീട്ടില്‍ മുറ്റം അടിക്കുന്നത് അടുത്ത വീടിലെ ഒരു മുസ്ലിം സ്ത്രീയാണ്..
കനത്ത മുടിയും.അതങ്ങ് നിലത്തു മുട്ടും
.വെളുത്തു കൊലുന്നനെ ശരീരവും..
അരണയുടെ ബുദ്ധിയും ആയി ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങള്‍ എല്ലാം ഇളയവര്‍ ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛന്‍,വലിയേട്ടന്‍ വേറെ എല്ലാവരും പിള്ളേര്‍ എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മില്‍ ഉണ്ട് താനും..
രാവിലെ കിണറ്റും കരയില്‍ പാത്രം കഴുകല്‍ ആണു ..
ബീയു വെള്ളം കോരി വച്ചിട്ടുണ്ട് ..
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാന്‍ തുടങ്ങി ..
കുറച്ചു വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം ..
ആഴം തീരെ ഇല്ലാത്ത കിണര്‍ ആണ്
അവരെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
..വെള്ളം തീർക്കരുത് ...വെളുത്തു കൊലുന്നനെ ശരീരവും..
അരണയുടെ ബുദ്ധിയും ആയി ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങള്‍ എല്ലാം ഇളയവര്‍ ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛന്‍,വലിയേട്ടന്‍ വേറെ എല്ലാവരും പിള്ളേര്‍ എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മില്‍ ഉണ്ട് താനും..
രാവിലെ കിണറ്റും കരയില്‍ പാത്രം കഴുകല്‍ ആണു ..
ബീയു വെള്ളം കോരി വച്ചിട്ടുണ്ട് ..
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാന്‍ തുടങ്ങി ..
കുറച്ചു വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം ..
ആഴം തീരെ ഇല്ലാത്ത കിണര്‍ ആണ്
അവരെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
അത് കുഞ്ഞെട്ടന് തീരെ പിടിച്ചില്ല ..
വലിയ പരീക്ഷക്കു പഠിക്കുന്ന
അഛന്റെ ചെല്ലക്കിളിയായ,വിഷഹാരിയായ ,മന്ത്ര വാദിയായ എന്നൊഡൊ കളി ..എന്ന മട്ട്..
ഇവന്മാര്‍ എല്ലാംഞാന്‍ കോരി വച്ച വെള്ളം എടുക്കന്‍ തുടുങിയാല്‍ എന്റെ പണി എപ്പൊള്‍ തീരും എന്ന് ബീയു ..
എന്ത് സംഭവിച്ചു എന്നറിയില്ല..
പെട്ടന്ന്..കുഞ്ഞേട്ടന്‍..
ഒരു കൈ വെള്ളം എടുത്തു..നെഞ്ചോട്ചെര്‍ത്തു .
എന്തോ മന്ത്രം ചൊല്ലി..
ഛീ കുലടേ നീ ഒരു പെണ്‍ കഴുത ആയി പൊകട്ടെ
എന്ന് ഒറ്റ അലര്‍ച്ച ..പിന്നെ വെള്ളം ബീയുവിന്റെ നേരെ ആഞ്ഞു വലിച്ച് എറിഞു ...
അയ്യോ..പാറു അമ്മേ..
എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചില്‍
എന്നിട്ട് അടുക്കള ഭാഗത്തെക്ക് ഒരു പാച്ചിലാണ്
ചെന്നു ഒരു വീഴ്ചയാണു
പൊധൊം
തലയില്‍ കൈ വച്ചു ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി
പിന്നെന്താ പുകില്‍ ???????? .എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചില്‍
എന്നിട്ട് അടുക്കള ഭാഗത്തെക്ക് ഒരു പാച്ചിലാണ്
ചെന്നു ഒരു വീഴ്ചയാണു
പൊധൊം
തലയില്‍ കൈ വച്ചു ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി
അമ്മ സമാധാനിപ്പിക്കുകയാണു
“.ഇല്ല ..അവന്‍ ശപിച്ചാല്‍ ഒന്നും സംഭവിക്കില്ല
അവനു ഒരു കുന്തവും അറിയില്ലെടീ“
ഉവ്വ..ബീയുമ്മ വിശ്വസിക്കുമൊ
“ഇവിടുത്തെ അഛന്‍ വരട്ടെ ..
..ചരടു ജപിച്ചു തരാന്‍ പറയാം “ ..
എന്ന് പറഞ്ഞു അമ്മ ബീയുവിനെ സമാധാനിപ്പിച്ചു
കുഞ്ഞേട്ടന്‍ വിയര്‍ത്തു പൊയി
ശുധത്മാവാണ് ബീയുമ്മ ..കളങ്കമില്ലാത്ത മനസ്
ഒത്തിരി അന്ധ വിശ്വാസങ്ങൾ ഉണ്ട് മനസിൽ
മന്ത്രം ചൊല്ലിയത് ഹിന്ദി സിനിമ ഗാനമാണ് എന്ന് പറയാൻ പറ്റുമോ
അച്ഛൻ വരവായി
ചാണകം മെഴുകിയ ഇറയത്തു...
വീണിതല്ലൊ കിടക്കുന്നു..
ബീയുമ്മ
ചുറ്റും .. ..
വീട്ടുകാരും..
അയല്‍ക്കാരും..
അച്ഛന്‍ വന്നു കുഞ്ഞേട്ടനെ കുറെ വഴക്കു പറഞ്ഞു..
കുറച്ചു മന്ത്രം ചൊല്ലി ഒരു ചരടു ജെപിച്ചു കെട്ടി കൊടുത്തു
പിന്നെയും കുറച്ചു സമയം എടുത്തു പുള്ളിക്കാരി ഒന്ന് സാധാരണ ഗതിയിൽ ആകാൻ
No comments:
Post a Comment